Kerala Lottery Result Today 21 May 2025: ധനലക്ഷ്മി ഭാഗ്യക്കുറിയുടെ മൂന്നാമത്തെ ഭാ​ഗ്യവാനാര്? ഇന്നത്തെ ലോട്ടറി ഫലം

Written ByVishnupriya SUpdated byVishnupriya S
Published: May 21, 2025, 02:25 PM IST|Updated: May 21, 2025, 03:20 PM IST

Kerala Lottery Result Today 21 May 2025: ഒരു കോടി രൂപയാണ് ധനലക്ഷ്മി ലോട്ടറിയുടെ ഒന്നാം സമ്മാനം 

1/5

ധനലക്ഷ്മി ലോട്ടറിയുടെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 20 ലക്ഷം രൂപയാണ്. 12 പേർക്ക് ഒരു ലക്ഷം വീതമാണ് നാലാം സമ്മാനമായി നൽകുക. 5,000 രൂപയാണ് അഞ്ചാം സമ്മാനം. 

 

 

2/5

ധനലക്ഷ്മി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം DF 193208 എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം DC 196260 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.  

 

3/5

മൂന്നാം സമ്മാനമായ 20 ലക്ഷം DA 193519 എന്ന നമ്പറിനാണ് ലഭിച്ചത്. സമാശ്വാസ സമ്മാനം: DA 193208, DB 193208, DC 193208, DD 193208, DE 193208, DG 193208, DH 193208, DJ 193208, DK 193208, DL 193208, DM 193208.

 

4/5

നാലാം സമ്മാനം: DA 458432,DB 741657, DC 568054, DD 245505, DE 494304, DF 367597, DG 740484, DH 800179, DJ 573295, DK 351592, DL 798905, DM 382789. 

 

5/5

നേരത്തെ ബുധനാഴ്ച്ചകളിൽ നറുക്കെടുത്തിരുന്നത് 'ഫിഫ്റ്റി ഫിഫ്റ്റി' ലോട്ടറിയായിരുന്നു. ഈ പേരും ഘടനയും മാറ്റിയാണ് ധനലക്ഷ്മി ഭാഗ്യക്കുറി പുറത്തിറക്കിയത്. ധനലക്ഷ്മി ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനത്തുക 50 രൂപയാണ്. കൂടാതെ 5,000 രൂപ വീതം സമാശ്വാസ സമ്മാനമായും നൽകുന്നുണ്ട്. ഫലത്തിന്റെ പൂർണരൂപം കേരളാ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ 4 മണിയോടെ പുറപ്പെടുവിക്കും.