Kerala Lottery Result Today 22 May 2025: ഒരു കോടി രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യാ പ്ലസ് കെഎൻ-573 (Karunya Plus KN-573) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഉച്ച കഴിഞ്ഞ് 3 മണിക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.
കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 5 ലക്ഷം വീതം 12 പേർക്കാണ്. 5,000 രൂപയാണ് നാലാം സമ്മാനം.
കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം PG 307617 (VAIKKOM) എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം PA 659784 (IRINJALAKKUDA) എന്ന ടിക്കറ്റിനാണ് ലഭിച്ചത്.
മൂന്നാം സമ്മാനം: PA 394569, PB 244083, PC 518815, PD 540400, PE 192895, PF 409257, PG 670393, PH 811932, PJ 768370, PK 239251, PL 552780, PM 565731
സമാശ്വാസ സമ്മാനം: PA 307617, PB 307617, PC 307617, PD 307617, PE 307617, PF 307617, PH 307617, PJ 307617, PK 307617, PL 307617, PM 307617. നാലാം സമ്മാനം: 0156 0398 1956 2588 2658 2799 3902 3921 4104 4255 4579 5416 5654 5855 7169 7478 7740 8037
കാരുണ്യ പ്ലസ് ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനത്തുക 50 രൂപയാണ്. കൂടാതെ 5,000 രൂപ വീതം സമാശ്വാസ സമ്മാനമായും നൽകുന്നുണ്ട്. ഫലത്തിന്റെ പൂർണരൂപം കേരളാ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ 4 മണിയോടെയാണ് പുറപ്പെടുവിക്കുക.