Kerala Lottery Result Today 23 May 2025: ഒരു കോടി രൂപയാണ് സുവർണ്ണ കേരളം ലോട്ടറിയുടെ ഒന്നാം സമ്മാനം
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ്ണ കേരളം SK-4 (Suvarna Keralam SK-4) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്തു. ഉച്ചകഴിഞ്ഞ് 3 മണിക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്.
സുവർണ്ണ കേരളം ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 25 ലക്ഷം രൂപയാണ്. 15 ലക്ഷമാണ് നാലാം സമ്മാനമായി നൽകുക. ഒരു ലക്ഷം രൂപയാണ് അഞ്ചാം സമ്മാനം.
സുവർണ്ണ കേരളം ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം RX 171439 എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം RV 850109 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.
മൂന്നാം സമ്മാനമായ 25 ലക്ഷം RT 591249 എന്ന നമ്പറിനാണ് ലഭിച്ചത്. നാലാം സമ്മാനമായ 15 ലക്ഷം RT 503204 എന്ന നമ്പറിനാണ് ലഭിച്ചത്.
സമാശ്വാസ സമ്മാനം: RN 171439, RO 171439, RP 171439, RR 171439, RS 171439, RT 171439, RU 171439, RV 171439, RW 171439, RY 171439, RZ 171439. അഞ്ചാം സമ്മാനം: RN 329304, RO 259502, RP 654543, RR 332669, RS 282924, RT 545759, RU 682175, RV 275567, RW 634890, RX 318407, RY 775236, RZ 719760
നേരത്തെ വെള്ളിയാഴ്ച്ചകളിൽ നറുക്കെടുത്തിരുന്നത് 'നിർമ്മൽ' ലോട്ടറിയായിരുന്നു. ഈ പേരും ഘടനയും മാറ്റിയാണ് സുവർണ്ണ കേരളം ഭാഗ്യക്കുറി പുറത്തിറക്കിയത്. സുവർണ്ണ കേരളം ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനത്തുക 50 രൂപയാണ്. കൂടാതെ 5,000 രൂപയാണ് സമാശ്വാസ സമ്മാനമായി നൽകുന്നത്. ഫലത്തിന്റെ പൂർണരൂപം കേരളാ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വൈകുന്നേരം 4 മണിയോടെ പുറപ്പെടുവിക്കും.