Kerala Lottery Results: ഒരു കോടി നേടിയ ഭാഗ്യശാലിയാര്? സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് ഫലം വന്നു

Kerala Lottery Result Today 24 June 2025: സ്ത്രീ ശക്തി ലോട്ടറിയിലൂടെ ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. 

 

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി എസ്എസ്-473 (Sthree Sakthi SS-473) ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. 

 

1 /5

ഉച്ച കഴിഞ്ഞ് 3 മണിക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.  

2 /5

ഒന്നാം സമ്മാനം ലഭിച്ചത് SN 883464 എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനമായ 30 ലക്ഷം ലഭിച്ചത് SN 353864 എന്ന നമ്പരിനാണ്. മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ചത് SN 700367 എന്ന നമ്പരിനാണ്.    

3 /5

5000 രൂപ വീതം സമാശ്വാസ സമ്മാനമായും ഭാ​ഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. SO 883464, SP 883464, SR 883464, SS 883464, ST 883464, SU 883464, SV 883464, SW 883464, SX 883464, SY 883464, SZ 883464 എന്നീ ടിക്കറ്റുകൾക്കാണ് സമാശ്വാസ സമ്മാനം ലഭിച്ചത്. നാലാം സമ്മാനവും 5000 രൂപയാണ് - 0648  0923  0973  2972  4243  4318  4522  4690  4904  5650  6604  6742  6890  7430  7459  7602  8134  9490  9576  9875.   

4 /5

സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനത്തുക 100 രൂപയാണ്. ലോട്ടറിയുടെ വില 50 രൂപയാണ്.    

5 /5

കേരളാ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ വൈകിട്ട് 4 മണിയോടെ ഫലത്തിന്റെ പൂർണരൂപം പുറപ്പെടുവിക്കും    

You May Like

Sponsored by Taboola