Kerala Lottery Result Today (24.11.2025): ഇന്നത്തെ ഭാ​ഗ്യശാലി ആരെന്ന് അറിയണ്ടേ? ഭാ​ഗ്യതാര ലോട്ടറി ഫലം

Written ByKarthika V
Published: Nov 24, 2025, 12:56 PM IST|Updated: Nov 24, 2025, 12:56 PM IST

24 November 2025 Kerala Bhagyathara BT-30 Lottery Result Today: സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് എല്ലാ തിങ്കളാഴ്ചകളിലും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയാണ് ഭാ​ഗ്യതാര.

 

ഭാ​ഗ്യതാരയുടെ ബിറ്റി 30 എന്ന സീരീസിലുള്ള ഭാ​ഗ്യക്കുറികളാണ് ഇന്ന് നറുക്കെടുക്കുന്നത്. 

 

1/5

ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. 

 

2/5

നാലാം സമ്മാനമായി 5000 രൂപ ലഭിക്കും. കൂടാതെ സമാശ്വാസ സമ്മാനമായും 5000 രൂപ വീതം ഭാ​ഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 

 

3/5

എല്ലാ തിങ്കളാഴ്ചകളിലും നറുക്കെടുക്കുന്ന ഭാ​ഗ്യതാരയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്. 

 

4/5

50 രൂപയാണ് ഒരു ഭാ​ഗ്യതാര ഭാ​ഗ്യക്കുറിയുടെ വില. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടത്തുന്നത്. 

 

5/5

ഫലത്തിന്റെ പൂർണരൂപം വൈകിട്ടോടെ സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.