Kerala Lottery Result Today 24 May 2025: ഒരു കോടി നേടിയതാര്? കാരുണ്യ ഭാഗ്യക്കുറിയുടെ ഇന്നത്തെ ഫലം

Kerala Lottery Result Today 24 May 2025: ഒരു കോടി രൂപയാണ് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം 

 

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ-707 (Karunya KR-707) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഉച്ചക്ക് ശേഷം 3 മണിക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്.

 

1 /5

കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 5 ലക്ഷം രൂപയാണ്. 12 പേർക്ക് ഒരു ലക്ഷം വീതമാണ് നാലാം സമ്മാനം.    

2 /5

കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം KO 671411 (KANNUR) എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം KY 108014 (CHITTUR) എന്ന ടിക്കറ്റിനാണ് ലഭിച്ചത്. മൂന്നാം സമ്മാനം: KU 464857 (GURUVAYOOR).  

3 /5

സമാശ്വാസ സമ്മാനം: KN 671411, KP 671411, KR 671411, KS 671411, KT 671411, KU 671411, KV 671411, KW 671411, KX 671411, KY 671411, KZ 671411  

4 /5

നാലാം സമ്മാനം: KN 802412, KO 419472, KP 133825, KR 644985, KS 493679, KT 375997, KU 349038, KV 621690, KW 851280, KX 309460, KY 605072, KZ 854152

5 /5

കാരുണ്യ ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനത്തുക 50 രൂപയാണ്. കൂടാതെ 5,000 രൂപ വീതമാണ് സമാശ്വാസ സമ്മാനമായി നൽകുന്നത്. കേരളാ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലത്തിന്റെ പൂർണരൂപം 4 മണിയോടെയാണ് പുറപ്പെടുവിക്കുന്നത്.  

You May Like

Sponsored by Taboola