Kerala Lottery Result Today 27 June 2025: ഒരു കോടി നേടിയ ഭാഗ്യവാനാര്? സുവർണ്ണ കേരളം ലോട്ടറി ഫലം

Written ByVishnupriya S
Published: Jun 27, 2025, 01:19 PM IST|Updated: Jun 27, 2025, 03:20 PM IST

Kerala Lottery Result Today 27 June 2025: ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് സുവർണ്ണ കേരളം ഭാ​ഗ്യക്കുറിയിലൂടെ നൽകുന്നത്

 

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ്ണ കേരളം SK-9 (Suvarna Keralam SK-9) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഉച്ച കഴിഞ്ഞ് 3 മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.

 

1/6

മുപ്പത് ലക്ഷം രൂപയാണ് സുവർണ്ണ കേരളം ലോട്ടറിയിലൂടെ രണ്ടാം സമ്മാനമായി ലഭിക്കുന്നത്. 5 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. നാലാം സമ്മാനം നേടുന്ന ഭാ​ഗ്യശാലിക്ക് 5,000 രൂപയും സമാശ്വാസ സമ്മാനമായി 5,000 രൂപയും ഭാ​ഗ്യക്കുറി വകുപ്പ് നൽകുന്നു.   

 

2/6

ആറാം സമ്മാനമായി ആയിരം രൂപയും ഏഴാം സമ്മാനമായി 500 രൂപയുമാണ് ലഭിക്കുക. ടിക്കറ്റിന്റെ വില 50 രൂപയാണ്. ഒരു കോടി രൂപയിൽ തുടങ്ങുന്ന സുവർണ്ണ കേരളത്തിന്റെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്.   

 

3/6

ഒന്നാം സമ്മാനമായ ഒരു കോടി രൂപ RD 357932 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം RK 155897 എന്ന ടിക്കറ്റിനും മൂന്നാം സമ്മാനം RF 955704 എന്ന ടിക്കറ്റിനും ലഭിച്ചു. 

 

4/6

സമാശ്വാസ സമ്മാനം: RA 357932, RB 357932, RC 357932, RE 357932, RF 357932, RG 357932, RH 357932, RJ 357932, RK 357932, RL 357932, RM 357932

 

5/6

നാലാം സമ്മാനം: 0450  1071  1316  1745  2026  2059  2348  2502  4297  5446  6438  6820  7631  7697  7949  7957  8234  8671  8805  9259. അഞ്ചാം സമ്മാനം: 1436  2194  4172  6314  6503  8069.

 

6/6

നേരത്തെ നിർമ്മൽ ഭാ​ഗ്യക്കുറിയാണ് വെള്ളിയാഴ്ച്ചകളിൽ നറുക്കെടുത്തിരുന്നത്. ഈ ഭാഗ്യക്കുറിയുടെ പേരും ഘടനയും മാറ്റി സുവർണ്ണ കേരളം എന്ന പേരിൽ പുറത്തിറക്കുകയായിരുന്നു. ലോട്ടറി ഫലത്തിന്റെ പൂർണരൂപം വൈകിട്ട് 4 മണിക്ക് ഭാ​ഗ്യക്കുറി വകുപ്പിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.