Kerala Lottery Result Today 27 May 2025: സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ഒരു കോടി നേടിയതാര്? ഇന്നത്തെ ലോട്ടറി ഫലം

Kerala Lottery Result Today 27 May 2025: ഒരു കോടി രൂപയാണ് സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം 

 

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി എസ്എസ്-469 (Sthree Sakthi SS-469) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്തു. ഉച്ച കഴിഞ്ഞ് 3 മണിക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്

 

1 /5

സ്ത്രീ ശക്തി ലോട്ടറിയുടെ രണ്ടാം സമ്മാനം നാല്‌പ്പത് ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 25 ലക്ഷം രൂപയാണ്. ഒരു ലക്ഷം വീതം നാല് പേർക്കാണ് നാലാം സമ്മാനം    

2 /5

ഒന്നാം സമ്മാനം: SS 423134 (KOZHIKKODE). രണ്ടാം സമ്മാനം: SP 405373 (KOTTAYAM). മൂന്നാം സമ്മാനം: SO 252753 (KOLLAM)  

3 /5

സമാശ്വാസ സമ്മാനം: SN 423134, SO 423134, SP 423134, SR 423134, ST 423134, SU 423134, SV 423134, SW 423134, SX 423134, SY 423134, SZ 423134. നാലാം സമ്മാനം: SN 469848, SO 533662, SP 376434, SR 438421, SS 423756, ST 672059, SU 243122, SV 715884, SW 315142, SX 257480, SY 154968, SZ 399280.  

4 /5

അഞ്ചാം സമ്മാനം: 1185  1291  1622  1856  2698  3934  3996  4392  4845  5134  5407  6130  7318  7945  8024  8165  9863  9982. ആറാം സമ്മാനം: 0161  0255  0314  0623  0771  1797  2233  2747  2871  3292  3852  4561  4707  5044  5172  5246  5443  5823  6624  6817  7070  7247  7410  7751  8257  8632  8643  8660  8681  9089  9180  9383  9522  9916  9934  9988.  

5 /5

സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനത്തുക 50 രൂപയാണ്. 5,000 രൂപ വീതം സമാശ്വാസ സമ്മാനമായും സ്ത്രി ശക്തി ലോട്ടറി നൽകുന്നുണ്ട്. ലോട്ടറി ഫലത്തിന്റെ പൂർണരൂപം കേരളാ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ 4 മണിയോടെ പുറപ്പെടുവിക്കും

You May Like

Sponsored by Taboola