Kerala Lottery Result 29 June 2025: സമൃദ്ധി ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക ഒരു കോടി രൂപയാണ്
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി എസ്എം-9 ന്റെ (Samrudhi SM-9) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഉച്ചക്ക് ശേഷം 3 മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.
1/550 രൂപയാണ് സമൃദ്ധി ഭാഗ്യക്കുറിയുടെ ടിക്കറ്റ് നിരക്ക്. ഇതിന്റെ രണ്ടാം സമ്മാനം 75 ലക്ഷം രൂപയും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 5,000 രൂപയാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നത്. 50 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം.
2/5ഒന്നാം സമ്മാനമായ ഒരു കോടി ലഭിച്ചത് MH 145666 എന്ന നമ്പറിനാണ്. രണ്ടാം സമ്മാനമായ 25 ലക്ഷം MB 140352 എന്ന നമ്പറിനും ലഭിച്ചു. മൂന്നാം സമ്മാനമായ 5 ലക്ഷം MH 116523 എന്ന നമ്പറിനും ലഭിച്ചു.
3/5സമാശ്വാസ സമ്മാനം: MA 145666, MB 145666, MC 145666, MD 145666, ME 145666, MF 145666, MG 145666, MJ 145666, MK 145666, ML 145666, MM 145666
4/5നാലാം സമ്മാനം: 0191 0705 0788 2062 2517 2712 2819 3329 3813 4121 4282 4739 4757 5146 5426 6240 6901 6902 8621 9450
5/55000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ തുക കൈപ്പറ്റണം. 5,000 രൂപയിൽ താഴെ ലഭിക്കുന്നവർ സമീപത്തെ ലോട്ടറി ഏജൻസിയിൽ ടിക്കറ്റ് സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാം