Kerala Lottery Result Today 29 November 2025: ഇന്നത്തെ ഒരു കോടി നേടിയതാര്? കാരുണ്യ ലോട്ടറി ഫലം അറിയാം

Written ByVishnupriya S
Published: Nov 29, 2025, 01:14 PM IST|Updated: Nov 29, 2025, 03:26 PM IST

Kerala KR-732 Lottery Result Today: കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി ലഭിക്കുന്നത് ഒരു കോടി രൂപ

 

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ-732 (Karunya KR-732) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്

 

1/5

കാരുണ്യ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും ലഭിക്കും. സമാശ്വാസ സമ്മാനമായും നാലാം സമ്മാനമായും 5,000 രൂപ വീതമാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുക. അഞ്ചാം സമ്മാനമായി 2,000 രൂപയും ലഭിക്കും 

 

2/5

ഒന്നാം സമ്മാനം KM 784733 (PALAKKAD) എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം KJ 652620 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. മൂന്നാം സമ്മാനം KK 713135 എന്ന നമ്പറിനാണ് ലഭിച്ചത്.      

 

3/5

നാലാം സമ്മാനം: 0633  0826  1060  1773  2325  2838  3316  3443  4057  4553  6370  6388  8703  8846  8874  9022  9398  9641  9952      

 

4/5

സമാശ്വാസ സമ്മാനം: KA 784733, KB 784733, KC 784733, KD 784733, KE 784733, KF 784733, KG 784733, KH 784733, KJ 784733, KK 784733, KL 784733

 

5/5

ആറാം സമ്മാനമായി ആയിരം രൂപയുമാണ് ലഭിക്കുക. ഏഴാം സമ്മാനം 500 രൂപയും എട്ടാം സമ്മാനം 200 രൂപയുമാണ് ഭാഗ്യക്കുറി വകുപ്പ് നൽകുന്നത്. 50 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം നൂറ് രൂപയാണ്.