Kerala Lottery Result Today 16 June 2025: ഭാ​ഗ്യധാരയുടെ ഭാ​ഗ്യശാലിയെ അറിയണ്ടേ? ലോട്ടറി ഫലം വന്നു

Published: Jun 16, 2025, 02:27 PM IST|Updated: Jun 16, 2025, 03:36 PM IST

Kerala Lottery Result Today 16 June 2025: ഭാ​ഗ്യധാര ലോട്ടറിയിലൂടെ ഭാ​ഗ്യശാലിക്ക് ഒന്നാം സമ്മാനമായി ഒരു കോടി രൂപ ലഭിക്കും.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യധാര ബി റ്റി-7 (Bhagyathara BT-7) ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം വന്നു. തിരുവനന്തപുരത്തെ ​ഗോർക്കി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ്.

1/5

ഭാ​ഗ്യധാരയുടെ ഒന്നാം സമ്മാനം ലഭിച്ചത് BM 109153 എന്ന ടിക്കറ്റിനാണ്.  രണ്ടാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചത് BB 738758 എന്ന നമ്പരിനാണ്. മൂന്നാം സമ്മാനം 5 ലക്ഷം രൂപയാണ്. ഇത് ലഭിച്ചത് BG 105683 എന്ന ടിക്കറ്റിനാണ്.

 

2/5

ഒരു കോടിയിൽ തുടങ്ങുന്ന ഭാ​ഗ്യധാരയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 50 രൂപയാണ്.   

 

3/5

സമാശ്വാസ സമ്മാനമായി 5000 രൂപയാണ് ഭാ​ഗ്യക്കുറി വകുപ്പ് നൽകുന്നത്.  

 

4/5

വിൻ വിൻ എന്ന പേരിലായിരുന്നു നേരത്തെ തിങ്കളാഴ്ച്ച ദിവസങ്ങളിൽ ലോട്ടറി നറുക്കെടുപ്പുണ്ടായിരുന്നത്. ഇതിൽ സമ്മാനത്തുകയിൽ അടക്കം മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് ഭാഗ്യധാര ലോട്ടറി എന്ന പേരിൽ സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്.       

 

5/5

50 രൂപ വിലയുള്ള ഭാ​ഗ്യക്കുറിയുടെ ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ 4 മണിയോടെ പ്രസിദ്ധീകരിക്കും.