Kerala Lottery Result Today 23 June 2025: ഭാ​ഗ്യധാരയുടെ ഭാ​ഗ്യശാലി നിങ്ങളാണോ? ഫലം വന്നു

Published: Jun 23, 2025, 12:45 PM IST|Updated: Jun 23, 2025, 03:55 PM IST

Kerala Lottery Result Today 23 June 2025: ഭാ​ഗ്യക്കുറി വകുപ്പ് എല്ലാ ദിവസവും വ്യത്യസ്ത ലോട്ടറികളാണ് നറുക്കെടുക്കുന്നത്. ഒരു കോടി രൂപയാണ് ഓരോ ഭാ​ഗ്യക്കുറിയിലൂടെയും ഒന്നാം സമ്മാനമായി ലഭിക്കുക. 

 

സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് തിങ്കളാഴ്ച ദിവസം നറുക്കെടുക്കുന്നത് ഭാ​ഗ്യധാര ലോട്ടറിയാണ്. ഭാഗ്യധാര ബി റ്റി-8 (Bhagyathara BT-8) ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. 

 

1/5

ഒന്നാം സമ്മാനം BZ 709241 എന്ന ടിക്കറ്റിനും രണ്ടാം സമ്മാനം BZ 315412 എന്ന നമ്പർ ടിക്കറ്റിനുമാണ്. മൂന്നാം സമ്മാനം ലഭിച്ച നമ്പർ BU 222095 എന്നതാണ്.

 

2/5

രണ്ടാം സമ്മാനം 75 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.

 

3/5

സമാശ്വാസ സമ്മാനമായി 5000 രൂപ ലഭിച്ച് ടിക്കറ്റുകൾ - BN 709241, BO 709241, BP 709241, BR 709241, BS 709241, BT 709241, BU 709241, BV 709241, BW 709241, BX 709241, BY 709241. ഏറ്റവും കുറഞ്ഞ സമ്മാനം 50 രൂപയുമാണ്.     

 

4/5

വിൻ വിൻ എന്ന പേരിലായിരുന്നു നേരത്തെ തിങ്കളാഴ്ച്ച ദിവസങ്ങളിൽ നറുക്കെടുപ്പ് നടത്തിയിരുന്നത്. ഇതിൽ സമ്മാനത്തുകയിൽ അടക്കം മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് ഭാഗ്യധാര ലോട്ടറി എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്നത്.         

 

5/5

50 രൂപ വിലയുള്ള ഭാ​ഗ്യക്കുറിയുടെ ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ 4 മണിയോടെ പ്രസിദ്ധീകരിക്കും.