Kerala Lottery Result 03 November 2025: ഭാ​ഗ്യതാരയിലൂടെ ഒരു കോടി ആർക്ക്? ഭാ​ഗ്യക്കുറി ഫലം

Written ByKarthika V
Published: Nov 03, 2025, 12:52 PM IST|Updated: Nov 03, 2025, 12:52 PM IST

Kerala BT- 27 Lottery Result: സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് എല്ലാ തിങ്കളാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് ഭാ​ഗ്യതാര.

 

ഭാ​ഗ്യതാരയുടെ ബിറ്റി - 27 എന്ന സീരീസിന്റെ നറുക്കെടുപ്പാണ് ഇന്ന് നടക്കുന്നത്. എല്ലാ തിങ്കളാഴ്ചകളിലുമാണ് ഭാ​ഗ്യതാരയുടെ നറുക്കെടുപ്പ് നടക്കുക.

 

 

1/5

ഒന്നാം സമ്മാനമായി ഭാ​ഗ്യശാലിക്ക് ലഭിക്കുക ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്.

 

2/5

നാലാം സമ്മാനമായി ലഭിക്കുക 5000 രൂപയാണ്. ഒപ്പം സമാശ്വാസ സമ്മാനമായും 5000 രൂപ വീതം നൽകുന്നുണ്ട്.

 

3/5

തിരുവനന്തപുരം ​ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് നറുക്കെടുക്കും.

 

4/5

50 രൂപ വിലയുള്ള ഭാ​ഗ്യതാരയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്. 

 

5/5

ഫലത്തിന്റെ പൂർണരൂപം വൈകിട്ടോടെ സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.