കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഭാഗ്യതാര ലോട്ടറി എല്ലാ തിങ്കളാഴ്ചയുമാണ് നറുക്കെടുക്കുന്നത്.
ഭാഗ്യതാര ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. BX 409253 (PALAKKAD) എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.
രണ്ടാം സമ്മാനം- 30 ലക്ഷം രൂപ- BY 806800 (THIRUVANANTHAPURAM)
മൂന്നാം സമ്മാനം- അഞ്ച് ലക്ഷം രൂപ- BZ 403187 /(THRISSUR)
നാലാം സമ്മാനം- 5000 രൂപ- 0029 2496 3041 3074 3219 3282 3580 5110 5696 6109 6560 6656 7251 7376 7696 8563 8653 9492 9566
പ്രോത്സാഹന സമ്മാനം- 5000 രൂപ- BN 409253 BO 409253 BP 409253 BR 409253 BS 409253 BT 409253 BU 409253 BV 409253 BW 409253 BY 409253 BZ 409253