Kerala BT-29 Lottery Result Today: ഭാഗ്യതാരയുടെ ഒരു കോടിയുടെ ഭാഗ്യം നിങ്ങള്‍ക്കോ? ലോട്ടറി ഫലം അറിയാം

Kerala Bhagyathara BT-29 Lottery Result: കേരള ഭാഗ്യക്കുറി വകുപ്പ് എല്ലാ തിങ്കളാഴ്ച്ചയും പുറത്തിറക്കുന്ന ലോട്ടറിയാണ് ഭാഗ്യതാര

 

ഭാ​ഗ്യതാരയുടെ ബിറ്റി 29 എന്ന ലോട്ടറിയാണ് ഇന്ന് നറുക്കെടുത്തത്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്

 

1 /5

ഭാഗ്യതാര ലോട്ടറിയുടെ ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. നാലാം സമ്മാനം 5,000 രൂപയും ലഭിക്കും.   

2 /5

ഒന്നാം സമ്മാനം: BJ 276402 (CHERTHALA), രണ്ടാം സമ്മാനം: BF 455300 (NEYYATTINKARA), മൂന്നാം സമ്മാനം: BA 632732 (KOTTAYAM)  

3 /5

നാലാം സമ്മാനം: 1238  1875  1910  2566  4434  4864  5962  6148  6447  8246  8767  8805  9237  9336  9687  9719  9793  9815  9970   

4 /5

സമാശ്വാസ സമ്മാനം: BA 276402, BB 276402, BC 276402, BD 276402, BE 276402, BF 276402, BG 276402, BH 276402, BK 276402, BL 276402, BM 276402  

5 /5

അഞ്ചാം സമ്മാനം 2,000 രൂപയും ആറാം സമ്മാനം 1,000 രൂപയും ഏഴാം സമ്മാനം 500 രൂപയുമാണ്. എട്ടാം സമ്മാനം 200 രൂപയും ഒൻപതാം സമ്മാനം 100 രൂപയുമാണ് ലഭിക്കുക

You May Like

Sponsored by Taboola