Dhanalekshmi Lottery Result Today: ഇന്നത്തെ ഭാ​ഗ്യശാലി ആരെന്ന് അറിയണ്ടേ? ധനലക്ഷ്മി ഭാ​ഗ്യക്കുറി ഫലം

Written ByKarthika V
Published: Oct 01, 2025, 01:12 PM IST|Updated: Oct 01, 2025, 05:44 PM IST

Kerala Lottery Result 01 October 2025: സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് ധനലക്ഷ്മി. 

ഒരു കോടി രൂപയാണ് ധനലക്ഷ്മി ഭാ​ഗ്യക്കുറിയിലൂടെ വിജയിക്ക് സമ്മാനമായി ലഭിക്കുന്നത്. എല്ലാ ബുധനാഴുചകളിലുമാണ് ധനലക്ഷ്മി ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. 

 

 

1/5

ഒന്നാം സമ്മാനം DP 784922 എന്ന ടിക്കറ്റ് നമ്പരിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം DU 601043 എന്ന നമ്പരിനും മൂന്നാം സമ്മാനം DR 622489 എന്ന നമ്പരിനുമാണ് ലഭിച്ചത്. 

2/5

നാലാം സമ്മാനമായി ലഭിക്കുക 5000 രൂപയാണ്. കൂടാതെ സമാശ്വാസ സമ്മാനമായും ഭാ​ഗ്യക്കുറി വകുപ്പ് 5000 രൂപയും നൽകുന്നുണ്ട്. 

 

3/5

തിരുവനന്തപുരം ​ഗോർക്കി ഭവനിൽ വച്ചാണ് ഭാ​ഗ്യക്കുറി നറുക്കെടുപ്പ് നടന്നത്. ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു നറുക്കെടുപ്പ്. 

 

4/5

50 രൂപ വിലയുള്ള ധനലക്ഷ്മി ഭാ​ഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്.

 

5/5

ഫലത്തിന്റെ പൂർണരൂപം വൈകിട്ട് ഭാ​ഗ്യക്കുറി വകുപ്പിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. 

Trending

  • News
  • Photos
  • Videos