Kerala Lottery Result Today 5 November 2025: ഒരു കോടിയുടെ ഭാ​ഗ്യം ആരുടെ കൈകളിലേക്ക്? ധനലക്ഷ്മി ഭാ​ഗ്യക്കുറി ഫലം

Written ByKarthika V
Published: Nov 05, 2025, 12:49 PM IST|Updated: Nov 05, 2025, 12:49 PM IST

Kerala DL-25 Lottery Result Today: സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് ധനലക്ഷ്മി.

 

ധനലക്ഷ്മി ഭാ​ഗ്യക്കുറിയുടെ ഡിഎൽ 25 എന്ന സീരീസിന്റെ നറുക്കെടുപ്പാണ് ഇന്ന് നടക്കുന്നത്. ബുധനാഴ്ചകളിലാണ് ധനലക്ഷ്മിയുടെ നറുക്കെടുപ്പ്. 

 

1/5

ഒന്നാം സമ്മാനമായി ഒരു കോടി രൂപ ലഭിക്കും. രണ്ടാം സമ്മാനമായി 30 ലക്ഷവും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ലഭിക്കും. 

 

2/5

നാലാം സമ്മാനമായി ലഭിക്കുക 5000 രൂപയാണ്. സമാശ്വാസ സമ്മാനമായും 5000 രൂപ വീതം ഭാ​ഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 

 

3/5

ധനലക്ഷ്മിയുടെ ഏറ്റവും കുറ‍ഞ്ഞ സമ്മാനം 100 രൂപയാണ്. 50 രൂപയാണ് ടിക്കറ്റിന്റെ വില.

 

4/5

തിരുവനന്തപുരം ​ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. 

 

5/5

ഫലത്തിന്റെ പൂർണരൂപം സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.