Kerala Dhanalekshmi DL- 21 Lottery Result: തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർക്കി ഭവനിൽ വച്ചാണ് ലോട്ടറി നറുക്കെടുപ്പ് നടന്നത്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻറെ ധനലക്ഷ്മി DL-21 ലോട്ടറി ഫലം ഉടൻ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് ലോട്ടറി ഫലം പ്രഖ്യാപിച്ചത്
1/5ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. നാലാം സമ്മാനവും സമാശ്വാസ സമ്മാനവും അയ്യായിരം രൂപ വീതമാണ്. അഞ്ചാം സമ്മാനം 2,000 രൂപയുമാണ്.
2/5ഒന്നാം സമ്മാനം: DP 784922 (PATHANAMTHITTA), രണ്ടാം സമ്മാനം: DU 601043 (WAYANDU), മൂന്നാം സമ്മാനം: DR 622489 (THRISSUR).
3/5നാലാം സമ്മാനം: 0127 0865 1291 1327 1706 2046 2167 2374 2688 2839 3770 4201 4260 4506 5646 5685 6188 7902 9625
4/5സമാശ്വാസ സമ്മാനം: DN 784922, DO 784922, DR 784922, DS 784922, DT 784922, DU 784922, DV 784922, DW 784922, DX 784922, DY 784922, DZ 784922
5/5ആറാം സമ്മാനം ആയിരം രൂപയും ഏഴാം സമ്മാനം 500 രൂപയും എട്ടാം സമ്മാനം 200 രൂപയും ഒൻപതാം സമ്മാനം 100 രൂപയുമാണ്. സമ്മാനത്തുക 5000 രൂപയിൽ കുറവ് ആണെങ്കിൽ സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറിക്കടയിൽ നിന്ന് തുക കൈപ്പറ്റാം. സമ്മാനത്തുക 5000 രൂപയിൽ കൂടുതൽ ആണെങ്കിൽ സമ്മാനാർഹമായ ലോട്ടറിയും തിരിച്ചറിയൽ രേഖയും ഉൾപ്പെടെ ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമർപ്പിക്കാം.