Kerala DL-22 Lottery Result Today: ധനലക്ഷ്മി ഭാഗ്യക്കുറി എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ്.
ധനലക്ഷ്മിയുടെ ഡിഎൽ 22 എന്ന സീരീസിലുള്ള ഭാഗ്യക്കുറിയാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഇന്ന് നറുക്കെടുത്തത്.
ഒന്നാം സമ്മാനം DY 867458 എന്ന ടിക്കറ്റ് നമ്പരിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം DP 763537 എന്ന ടിക്കറ്റിനും മൂന്നാ സമ്മാനം DS 126913 എന്ന നമ്പരിനും ലഭിച്ചു.
5000 രൂപ നാലാം സമ്മാനമായും സമാശ്വാസ സമ്മാനമായും ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്.
50 രൂപയാണ് ഭാഗ്യക്കുറിയുടെ വില. ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്.
തിരുവനന്തപുരം ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്.
ഫലത്തിന്റെ പൂർണരൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.