Kerala DL-26 Lottery Result Today: തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർക്കി ഭവനിൽ വച്ചാണ് ലോട്ടറി നറുക്കെടുപ്പ് നടന്നത്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻറെ ധനലക്ഷ്മി DL-26 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് ലോട്ടറി ഫലം പ്രഖ്യാപിച്ചത്
ഒന്നാം സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയുമാണ് ലഭിക്കുക. നാലാം സമ്മാനവും സമാശ്വാസ സമ്മാനവും അയ്യായിരം രൂപ വീതമാണ് ലഭിക്കുക. അഞ്ചാം സമ്മാനം 2,000 രൂപയുമാണ് ലഭിക്കുന്നത്. ആറാം സമ്മാനം ആയിരം രൂപയും ഏഴാം സമ്മാനമായി 500 രൂപയും എട്ടാം സമ്മാനമായി 200 രൂപയും ലഭിക്കും
ഒന്നാം സമ്മാനം: DO 139897, രണ്ടാം സമ്മാനം: DV 827192, മൂന്നാം സമ്മാനം: DV 743474
നാലാം സമ്മാനം: 0730 2809 3634 4116 4122 4682 4757 4848 5999 6231 6648 7016 7322 7959 8284 8398 9301 9560 9687
സമാശ്വാസ സമ്മാനം: DN 139897, DP 139897, DR 139897, DS 139897, DT 139897, DU 139897, DV 139897, DW 139897, DX 139897, DY 139897, DZ 139897
ഒൻപതാം സമ്മാനമായി 100 രൂപയുമാണ് ലഭിക്കുക. സമ്മാനത്തുക 5000 രൂപയിൽ കുറവ് ആണെങ്കിൽ സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറിക്കടയിൽ നിന്ന് തുക കൈപ്പറ്റാനാകും. സമ്മാനത്തുക 5000 രൂപയിൽ കൂടുതൽ ആണെങ്കിൽ സമ്മാനാർഹമായ ലോട്ടറിയും തിരിച്ചറിയൽ രേഖയും ഉൾപ്പെടെ ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമർപ്പിക്കാനാകും.