Kerala KN- 592 Lottery Result: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറി
കാരുണ്യ പ്ലസ് കെഎൻ- 592 എന്ന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഉച്ചതിരിഞ്ഞ് 3 മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിൽ വച്ചാണ് നടന്നത്
ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. നാലാം സമ്മാനമായും സമാശ്വാസ സമ്മാനമായും 5,000 രൂപ വീതവുമാണ് ഭാഗ്യക്കുറി വകുപ്പ് നൽകുന്നത്. അഞ്ചാം സമ്മാനം രണ്ടായിരം രൂപയും ആറാം സമ്മാനം ആയിരം രൂപയുമാണ്.
ഒന്നാം സമ്മാനം PO 511475 (IRINJALAKKUDA) എന്ന നമ്പർ ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം നേടിയത് PV 550474 (KOZHIKKODE) എന്ന ടിക്കറ്റാണ്. മൂന്നാം സമ്മാനം നേടിയത് PT 862498 (PAYYANNUR) എന്ന ടിക്കറ്റാണ്.
നാലാം സമ്മാനം: 2285 2965 3827 4266 4562 4649 4778 6295 6609 6614 7760 8110 8207 8507 8746 8865 9020 9658 9754
സമാശ്വാസ സമ്മാനം: PN 511475, PP 511475, PR 511475, PS 511475, PT 511475, PU 511475, PV 511475, PW 511475, PX 511475, PY 511475, PZ 511475
ഏഴാം സമ്മാനം 500 രൂപയും എട്ടാം സമ്മാനം 200 രൂപയുമാണ്. ഈ ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്. കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ടിക്കറ്റിന് 50 രൂപയാണ്. ഫലത്തിന്റെ പൂർണരൂപം വൈകിട്ട് നാല് മണിക്ക് ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അറിയാം