Kerala KN-593 Lottery Result Today: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറി
കാരുണ്യ പ്ലസ് കെഎൻ- 593 എന്ന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഉച്ചതിരിഞ്ഞ് 3 മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിൽ വച്ചാണ് നടന്നത്
ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. നാലാം സമ്മാനമായും സമാശ്വാസ സമ്മാനമായും 5,000 രൂപ വീതവുമാണ് ഭാഗ്യക്കുറി വകുപ്പ് നൽകുന്നത്. അഞ്ചാം സമ്മാനം രണ്ടായിരം രൂപയാണ്.
ഒന്നാം സമ്മാനം PB 504987 (KOLLAM) എന്ന നമ്പർ ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം നേടിയത് PA 245570 (ERNAKULAM) എന്ന ടിക്കറ്റാണ്. മൂന്നാം സമ്മാനം നേടിയത് PH 771482 (PALAKKAD) എന്ന ടിക്കറ്റാണ്.
നാലാം സമ്മാനം: 1689 3220 3417 3775 3996 4368 4731 5150 6908 7079 7594 7835 7971 8248 8331 9204 9546 9857 9938
സമാശ്വാസ സമ്മാനം: PA 504987, PC 504987, PD 504987, PE 504987, PF 504987, PG 504987, PH 504987, PJ 504987, PK 504987, PL 504987, PM 504987
ആറാം സമ്മാനം ആയിരം രൂപയുമാണ്. ഏഴാം സമ്മാനം 500 രൂപയും എട്ടാം സമ്മാനം 200 രൂപയുമാണ്. ഈ ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്. ഫലത്തിന്റെ പൂർണരൂപം വൈകിട്ട് നാല് മണിക്ക് ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അറിയാം