Kerala Lottery Result Today 30 October 2025: ഒരു കോടി നേടിയ ഭാഗ്യശാലി നിങ്ങളോ? കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലം അറിയാം

Written ByVishnupriya S
Published: Oct 30, 2025, 12:55 PM IST|Updated: Oct 30, 2025, 03:38 PM IST

Kerala KN-595 Lottery Result Today: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറി

 

കാരുണ്യ പ്ലസ് കെഎൻ- 595 എന്ന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഉച്ചതിരിഞ്ഞ് 3 മണിക്ക് തിരുവനന്തപുരം ​ഗോർക്കി ഭവനിൽ വച്ചാണ് നടന്നത്

 

1/5

ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. നാലാം സമ്മാനമായും സമാശ്വാസ സമ്മാനമായും 5,000 രൂപ വീതവുമാണ് ഭാഗ്യക്കുറി വകുപ്പ് നൽകുന്നത്. അഞ്ചാം സമ്മാനം രണ്ടായിരം രൂപയാണ്.

 

2/5

ഒന്നാം സമ്മാനം PA 873206 (KARUNAGAPPALLY) എന്ന നമ്പർ ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം നേടിയത് PD 627724 (ALAPPUZHA) എന്ന ടിക്കറ്റാണ്. മൂന്നാം സമ്മാനം നേടിയത് PE 309178 (KAYAMKULAM) എന്ന ടിക്കറ്റാണ്.   

 

3/5

നാലാം സമ്മാനം: 0924  1651  2600  2644  2674  3040  3065  3119  3269  3624  3948  4219  4497  5565  5612  6025  7890  9007  9813   

 

4/5

സമാശ്വാസ സമ്മാനം: PB 873206, PC 873206, PD 873206, PE 873206, PF 873206, PG 873206, PH 873206, PJ 873206, PK 873206, PL 873206, PM 873206

 

 

5/5

ആറാം സമ്മാനം ആയിരം രൂപയുമാണ്. ഏഴാം സമ്മാനം 500 രൂപയും എട്ടാം സമ്മാനം 200 രൂപയുമാണ്. ഈ ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്. ഫലത്തിന്റെ പൂർണരൂപം വൈകിട്ട് നാല് മണിക്ക് ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽ അറിയാം