Kerala Lottery Result 11 October 2025: ഒരു കോടി നേടിയ ഭാഗ്യവാൻ നിങ്ങളാണോ? കാരുണ്യ ലോട്ടറി ഫലം അറിയാം

Written ByVishnupriya S
Published: Oct 11, 2025, 01:44 PM IST|Updated: Oct 11, 2025, 03:24 PM IST

Kerala KR-726 Lottery Result: കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്

 

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ-726 (Karunya KR-726) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഉച്ചക്ക് ശേഷം 3 മണിക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്

 

1/5

കാരുണ്യ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയുമാണ് നൽകുന്നത്. സമാശ്വാസ സമ്മാനമായും നാലാം സമ്മാനമായും 5,000 രൂപ വീതമാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നത് 

 

2/5

ഒന്നാം സമ്മാനം KB 705767 (IRINJALAKKUDA) എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം KL 874065 (CHITTUR) എന്ന ടിക്കറ്റിനാണ് ലഭിച്ചത്. മൂന്നാം സമ്മാനം KK 397232 (KOTTAYAM) എന്ന നമ്പറിനാണ് ലഭിച്ചത്

 

3/5

സമാശ്വാസ സമ്മാനം: KA 705767, KC 705767, KD 705767, KE 705767, KF 705767, KG 705767, KH 705767, KJ 705767, KK 705767, KL 705767, KM 705767

 

4/5

നാലാം സമ്മാനം: 0246  0447  0750  0948  2274  3266  3919  3996  4239  4540  5461  5473  5626  6356  7647  8298  8701  8960  9228

 

5/5

അഞ്ചാം സമ്മാനം 2,000 രൂപയും ആറാം സമ്മാനം ആയിരം രൂപയുമാണ്. ഏഴാം സമ്മാനം 500 രൂപയും എട്ടാം സമ്മാനം 200 രൂപയുമാണ്. കാരുണ്യ ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം നൂറ് രൂപയാണ്. 50 രൂപയാണ് കാരുണ്യ ഭാഗ്യക്കുറിയുടെ ടിക്കറ്റിന്