Kerala KR-727 Lottery Result Today: കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായി ലഭിക്കുക ഒരു കോടി രൂപയാണ്
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ-727 (Karunya KR-727) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം ഉടൻ പുറത്ത് വരും. ഉച്ചക്ക് ശേഷം 3 മണിക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക
കാരുണ്യ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയുമാണ് ലഭിക്കുക. സമാശ്വാസ സമ്മാനമായും നാലാം സമ്മാനമായും 5,000 രൂപ വീതവുമാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുക
ഒന്നാം സമ്മാനം KV 708982 എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം KY 825823 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. മൂന്നാം സമ്മാനം KT 543329 എന്ന നമ്പറിനാണ് ലഭിച്ചത്
സമാശ്വാസ സമ്മാനം: KN 708982, KO 708982, KP 708982, KR 708982, KS 708982, KT 708982, KU 708982, KW 708982, KX 708982, KY 708982, KZ 708982
നാലാം സമ്മാനം: 0033 0247 1032 1103 1941 3504 3510 5035 5692 6680 6709 7776 7797 8060 8223 8929 9737 9746 9915
അഞ്ചാം സമ്മാനമായി 2,000 രൂപയും ആറാം സമ്മാനമായി ആയിരം രൂപയുമാണ് ലഭിക്കുക. ഏഴാം സമ്മാനം 500 രൂപയും എട്ടാം സമ്മാനം 200 രൂപയുമാണ് ഭാഗ്യക്കുറി വകുപ്പ് നൽകുന്നത്. 50 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം നൂറ് രൂപയാണ്.