Kerala Lottery Result Today 01 November 2025: കാരുണ്യ ഭാഗ്യക്കുറിയുടെ ഒരു കോടി നേടിയത് നിങ്ങളോ? ലോട്ടറി ഫലം അറിയാം

Written ByVishnupriya S
Published: Nov 01, 2025, 01:17 PM IST|Updated: Nov 01, 2025, 04:19 PM IST

Kerala KR-729 Lottery Result Today: കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് ലഭിക്കുക 

 

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ-729 (Karunya KR-729) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഉച്ചക്ക് ശേഷം 3 മണിക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്

1/5

കാരുണ്യ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയുമാണ് നൽകുക. സമാശ്വാസ സമ്മാനമായും നാലാം സമ്മാനമായും 5,000 രൂപ വീതമാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നത് 

 

2/5

ഒന്നാം സമ്മാനം KX 700735 (THIRUVANANTHAPURAM) എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം KP 586162 (KANNUR) എന്ന ടിക്കറ്റിനാണ് ലഭിച്ചത്. മൂന്നാം സമ്മാനം KS 417548 (PALAKKAD) എന്ന നമ്പറിനാണ് ലഭിച്ചത്      

 

3/5

നാലാം സമ്മാനം: 0005  0356  1053  3036  3273  3656  3761  4165  4240  4482  4704  6182  7618  8168  8271  8632  9320  9383  9780

 

4/5

സമാശ്വാസ സമ്മാനം: KN 700735, KO 700735, KP 700735, KR 700735, KS 700735, KT 700735, KU 700735, KV 700735, KW 700735, KY 700735, KZ 700735

 

5/5

അഞ്ചാം സമ്മാനമായി 2,000 രൂപയും ആറാം സമ്മാനമായി ആയിരം രൂപയുമാണ്. ഏഴാം സമ്മാനം 500 രൂപയും എട്ടാം സമ്മാനം 200 രൂപയുമാണ് ഭാഗ്യക്കുറി വകുപ്പ് നൽകുക. 50 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം നൂറ് രൂപയുമാണ്.

 

Trending

  • News
  • Photos
  • Videos