Kerala SK- 24 Lottery Result Today: സുവർണ കേരളം ഭാഗ്യക്കുറിയാണ് ഇന്ന് നറുക്കെടുത്തത്
സുവർണ കേരളം എസ്കെ 24 എന്ന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക
1/5രണ്ടാം സമ്മാനം 30 ലക്ഷവും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് ലഭിക്കുക. നാലാം സമ്മാനമായും സമാശ്വാസ സമ്മാനമായും 5000 രൂപ വീതമാണ് ഭാഗ്യക്കുറി വകുപ്പ് നൽകുക
2/5RO 829220 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം RX 578085 എന്ന നമ്പരിനും മൂന്നാം സമ്മാനം RU 756384 എന്ന ടിക്കറ്റിനും ലഭിച്ചു
3/5സമാശ്വാസ സമ്മാനം: RN 829220, RP 829220, RR 829220, RS 829220, RT 829220, RU 829220, RV 829220, RW 829220, RX 829220, RY 829220, RZ 829220
4/5നാലാം സമ്മാനം: 0068 0197 0962 1645 2184 2267 3312 3533 4231 5791 6331 6676 7035 7201 7298 7886 8938 9035 9439
5/5അഞ്ചാം സമ്മാനം 2,000 രൂപയും ആറാം സമ്മാനം 1,000 രൂപയുമാണ്. ഏഴാം സമ്മാനം 500 രൂപയും എട്ടാം സമ്മാനം 200 രൂപയും ലഭിക്കും. 50 രൂപ വിലയുള്ള സുവർണ കേരളം ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയുമാണ്.