Kerala SS-489 Lottery Result Today: ഒരു കോടി രൂപയാണ് സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായി ലഭിക്കുക
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സ്ത്രീ ശക്തി SS 489 ലോട്ടറി നറുക്കെടുപ്പ് ഇന്ന് മൂന്ന് മണിക്ക് തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ വച്ചാണ് നടന്നത്
സ്ത്രീ ശക്തിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം 30 ലക്ഷം രൂപയുമാണ്. മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. നാലാം സമ്മാനം 5000 രൂപയാണ്. സമാശ്വാസ സമ്മാനവും 5,000 രൂപയാണ്.
ഒന്നാം സമ്മാനമായ ഒരു കോടി SX 649740 (KANHANGAD) എന്ന നമ്പർ ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ SP 476444 (KARUNAGAPPALLY) എന്ന ടിക്കറ്റിനാണ് ലഭിച്ചത്. മൂന്നാം സമ്മാനം SO 949272 (KOLLAM) എന്ന ടിക്കറ്റിനാണ് ലഭിച്ചത്
നാലാം സമ്മാനം: 0243 1345 1572 1593 2991 3357 3701 4545 5004 6258 6644 6816 7300 7343 7884 7953 8280 8925 9186
സമാശ്വാസ സമ്മാനം: SN 649740, SO 649740, SP 649740, SR 649740, SS 649740, ST 649740, SU 649740, SV 649740, SW 649740, SY 649740, SZ 649740
അഞ്ചാം സമ്മാനം 2,000 രൂപയും. ആറാം സമ്മാനം ആയിരം രൂപയുമാണ്. ഏഴാം സമ്മാനമായി 500 രൂപയും. എട്ടാം സമ്മാനമായി 200 രൂപയും ഒൻപതാം സമ്മാനമായി 100 രൂപയുമാണ് ലഭിക്കുക