Kerala SS- 492 Lottery Result: സംസ്ഥാനത്ത് എല്ലാ ചൊവ്വാഴ്ചകളിലും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയാണ് സ്ത്രീ ശക്തി.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ എസ്എസ് 492 എന്ന സീരീസിലുള്ള ഭാഗ്യക്കുറിയാണ് ഇന്ന് നറുക്കെടുത്തത്.
1/5ഒന്നാം സമ്മാനം SE 526612 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം SF 598647 എന്ന നമ്പരിനും മൂന്നാം സമ്മാനം SM 803879 എന്ന നമ്പരിനുമാണ് ലഭിച്ചത്.
2/5നാലാം സമ്മാനമായി 5000 രൂപ വീതമാണ് ലഭിക്കുക. സമാശ്വാസ സമ്മാനമായും 5000 രൂപ വീതം ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്.
3/550 രൂപ വിലയുള്ള ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്.
4/5തിരുവനന്തപുരം ഗോർക്കി ഭവനിൽ വച്ച് ഉച്ച കഴിഞ്ഞ് 3 മണിക്കാണ് നറുക്കെടുപ്പ് നടന്നത്.
5/5ഫലത്തിന്റെ പൂർണരൂപം വൈകിട്ടോടെ സംസ്ഥാന ഭാഗ്യക്കുറിവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.