Kerala Sthree Sakthi SS 494 Lottery Result Today (18.11.2025): സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ചൊവ്വാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് സ്ത്രീ ശക്തി.
സ്ത്രീ ശക്തിയുടെ എസ്എസ് 494 എന്ന സീരീസിലുള്ള ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്.
1/5ഒന്നാം സമ്മാനം SJ 562832 എന്ന ടിക്കറ്റ് നമ്പറിനാണ് ലബിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം SB 637449 എന്ന നമ്പരിനും മൂന്നാം സമ്മാനം SC 707982 എന്ന നമ്പരിനും ലഭിച്ചു.
2/5നാലാം സമ്മാനമായി ലഭിക്കുക 5000 രൂപയാണ്. ഇത് കൂടാതെ സമാശ്വാസ സമ്മാനമായും 5000 രൂപ നൽകുന്നുണ്ട്.
3/5സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്.
4/550 രൂപ വിലയുള്ള സ്ത്രീ ശക്തി ഭാഗ്യക്കുറി എല്ലാ ചൊവ്വാഴ്ചകളിലുമാണ് നറുക്കെടുക്കുന്നത്.
5/5ഫലത്തിന്റെ പൂർണരൂപം വൈകിട്ടോടെ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.