Kerala Sthree Sakthi SS 493 Lottery Result Today (11.11.2025): സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ചൊവ്വാഴ്ചകളിലും നറുക്കെടുക്കുന്ന സ്ത്രീ ശക്തിയുടെ എസ്എസ് 493 എന്ന സീരീസാണ് ഇന്ന് നറുക്കെടുത്തത്.
1/5ഒന്നാം സമ്മാനം SU 538938 എന്ന നമ്പരിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം SN 458556 എന്ന നമ്പരിനും മൂന്നാം സമ്മാനം SY 131299 എന്ന നമ്പരിനുമാണ് ലഭിച്ചത്.
2/5നാലാം സമ്മാനമായി ലഭിക്കുക 5000 രൂപയാണ്. കൂടാതെ സമാശ്വാസ സമ്മാനമായും ഭാഗ്യക്കുറി വകുപ്പ് 5000 രൂപ വീതം നൽകുന്നുണ്ട്.
3/5സ്ത്രീ ശക്തിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്.
4/5എല്ലാ ചൊവ്വാഴ്ചകളിലും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ വില 50 രൂപയാണ്.
5/5വൈകിട്ടോടെ ഫലത്തിന്റെ പൂർണരൂപം സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.