Kerala SK-21 Lottery Result: ഒരു ​കോടിയുടെ ഭാ​ഗ്യശാലി ആര്? സുവർണ കേരളം ഭാ​ഗ്യക്കുറി ഫലം

Written ByKarthika V
Published: Oct 03, 2025, 01:15 PM IST|Updated: Oct 03, 2025, 05:40 PM IST

Kerala Suvarna Keralam SK-21 Lottery Result: എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ്  സുവർണ കേരളം.

 

സംസ്ഥാനത്ത് ഇന്ന് സുവർണ കേരളത്തിന്റെ എസ്കെ 21 എന്ന ലോട്ടറിയാണ് നറുക്കെടുത്തത്. എല്ലാ വെള്ളിയാഴ്ചകളിലുമാണ് ഈ ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ്. 

 

1/5

ഒന്നാം സമ്മാനം RD 823274 എന്ന നമ്പരിനാണ് ലഭിച്ചത്. RM 263475 എന്ന നമ്പരിനാണ് രണ്ടാം സ്ഥാനം. മൂന്നാം സമ്മാനം RH 254600 എന്ന നമ്പരിനും ലഭിച്ചു.

2/5

നാലാം സമ്മാനമായി ലഭിക്കുക 5000 രൂപയാണ്. സമാശ്വാസ സമ്മാനമായും 5000 രൂപ ലഭിക്കും. 

 

3/5

50 രൂപ വിലയുള്ള സുവർണ കേരളത്തിന്റെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്. 

 

4/5

തിരുവനന്തപുരത്തെ ​ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ് നടന്നത്.

 

5/5

ഫലത്തിന്റെ പൂർണരൂപം സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.