Kerala Lottery Result Today 19 May 2025: ഭാഗ്യധാര ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യധാര ബി റ്റി-3 (Bhagyathara BT-3) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത് . ഉച്ചക്ക് ശേഷം 3 മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്
ലോട്ടറിയുടെ രണ്ടാം സമ്മാനം 75 ലക്ഷം രൂപയാണ്. ഭാഗ്യധാരയുടെ മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. നേരത്തെ വിൻ വിൻ ലോട്ടറിയായിരുന്നു തിങ്കളാഴ്ച്ച നറുക്കെടുക്കുന്നത്. ഈ പേരും ഘടനയും മാറ്റിയാണ് ഭാഗ്യധാര ലോട്ടറി പുറത്തിറക്കിയത്.
ഒന്നാം സമ്മാനം BG 586755 (PALAKKAD) എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം BG 318192 (CHITTUR) എന്ന ടിക്കറ്റിനാണ് ലഭിച്ചത്.
സമാശ്വാസ സമ്മാനം: BA 586755, BB 586755, BC 586755, BD 586755, BE 586755, BF 586755, BH 586755, BJ 586755, BK 586755, BL 586755, BM 586755. മൂന്നാം സമ്മാനം: BA 285079, BB 147990, BC 630734, BD 634497, BE 556889, BF 748977, BG 209812, BH 450321, BJ 173574, BK 135098, BL 307430, BM 879814.
നാലാം സമ്മാനം: 1230 1742 2819 3158 3331 3857 4374 4982 6409 6881 6917 6964 7979 7987 8014 8100 9070 9829. അഞ്ചാം സമ്മാനം: 0084 0456 1115 1143 1371 1607 1785 2425 2662 3393 3512 3555 3970 4384 4417 4625 5119 5186 5474 6169 6223 6860 7440 7699 7739 8040 8450 9063 9121 9558.
50 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനത്തുക. കൂടാതെ സമാശ്വാസ സമ്മാനമായി 5,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ 4 മണിയോടെ പുറപ്പെടുവിക്കും