Kerala KR-737 Lottery Result Today: ഒരു കോടിയുടെ ഇന്നത്തെ ഭാ​ഗ്യശാലിയെ അറിയണ്ടേ? കാരുണ്യ ഭാ​ഗ്യക്കുറി ഫലം

Written ByKarthika V
Published: Jan 03, 2026, 01:53 PM IST|Updated: Jan 03, 2026, 03:14 PM IST

Kerala Karunya KR-737 Lottery Result Today: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ ഭാഗ്യക്കുറി.

 

കാരുണ്യ കെആർ- 737 എന്ന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഉച്ചതിരിഞ്ഞ് 3 മണിക്ക് തിരുവനന്തപുരം ​ഗോർക്കി ഭവനിൽ വച്ചാണ് നടന്നത്.

 

1/5

ഒന്നാം സമ്മാനം KO 294167 എന്ന നമ്പരിനും രണ്ടാം സമ്മാനം KY 576120 എന്ന നമ്പരിനുമാണ് ലഭിച്ചത്. KX 967220 എന്ന നമ്പരിനാണ് മൂന്നാം സമ്മാനം ലഭിച്ചത്.

2/5

നാലാം സമ്മാനമായും സമാശ്വാസ സമ്മാനമായും 5,000 രൂപ വീതവുമാണ് ഭാഗ്യക്കുറി വകുപ്പ് നൽകുന്നത്. അഞ്ചാം സമ്മാനം രണ്ടായിരം രൂപയാണ്.       

 

3/5

കാരുണ്യ ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്.

 

4/5

50 രൂപയാണ് കാരുണ്യ ഭാ​ഗ്യക്കുറിയുടെ വില.

 

5/5

ഫലത്തിന്റെ പൂർണരൂപം വൈകിട്ടോടെ ഭാ​ഗ്യക്കുറി വകുപ്പിന്റെ ഔ​ദ്യോ​ഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.