Kerala Lottery Result Today Bhagyathara BT-38: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ തിങ്കളാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് ഭാഗ്യതാര.
ഭാഗ്യതാര ബിറ്റി-38 എന്ന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്.
ഒന്നാം സമ്മാനം - BY 830628
രണ്ടാം സമ്മാനം - BP 229980
മൂന്നാം സമ്മാനം - BR 579910
നാലാം സമ്മാനമായും സമാശ്വാസ സമ്മാനമായും 5000 രൂപ വീതം ലഭിക്കും.
ഫലത്തിന്റെ പൂർണരൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.