തിരുവനന്തപുരത്തെ ബേക്കറി ജങ്ഷനിലുള്ള ഗോർക്കി ഭവനിലായിരുന്നു ലോട്ടറിയുടെ നറുക്കെടുപ്പ്. ഒന്നാം സമ്മാനം 10 കോടി രൂപയാണ്.
മൺസൂൺ ബംപർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം MC 678572 എന്ന നമ്പറിന്. 10 കോടി രൂപയാണ് ഒന്നാം സമ്മാനം.
രണ്ടാം സമ്മാനം 10 ലക്ഷം രൂപ- MA 719846, MB 682584, MC 302229, MD 273405, ME 372685. അഞ്ച് സീരീസുകൾക്കാണ് രണ്ടാം സമ്മാനം.
മൂന്നാം സമ്മാനം 5 ലക്ഷം രൂപ- MA 291581, MB 148447, MC 656149, MD 714936 , ME 188965. അഞ്ച് സീരീസുകൾക്കാണ് മൂന്നാം സമ്മാനം.
നാലാം സമ്മാനം 3 ലക്ഷം രൂപ- MA 729545, MB 168612, MC 323256, MD 534242, ME 386206. അഞ്ച് സീരീസുകൾക്കാണ് നാലാം സമ്മാനം.
കണ്ണൂരിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റത് പിവി രാജീവന്റെ ഉടമസ്ഥതയിലുള്ള C-4087 തമ്പുരാന്‍ ലോട്ടറി ഏജന്‍സി പയ്യന്നൂര്‍ എന്ന ലോട്ടറി ഏജന്‍സിയാണ്.