Kerala Samrudhi SM-20 Lottery Result: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ഞായറാഴ്ചയും പുറത്തിറക്കുന്ന ലോട്ടറിയാണ് സമൃദ്ധി ലോട്ടറി.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി എസ്എം-20 എന്ന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ആണ് ഇന്ന് നടന്നത്. എല്ലാ ഞായറാഴ്ചയുമാണ് സമൃദ്ധി ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക.
1/5ഒന്നാം സമ്മാനം MY 926709 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം MZ 117520 എന്ന ടിക്കറ്റിനും മൂന്നാം സമ്മാനം MW 576620 എന്ന ടിക്കറ്റിനുമാണ് ലഭിച്ചത്.
2/5നാലാം സമ്മാനമായി ലഭിക്കുക 5000 രൂപയാണ്. ഇത് കൂടാതെ സമാശ്വാസ സമ്മാനമായും 11 പേർക്ക് 5000 രൂപ വീതം നൽകുന്നുണ്ട്.
3/5എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയുടെ വില 50 രൂപയാണ്.
4/5സമൃദ്ധി ഭാഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്.
5/5ഫലത്തിന്റെ പൂർണരൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയാൻ സാധിക്കും.