Samrudhi SM 11 Lottery Result Today: ഇന്നത്തെ കോടിപതിയാര്? സമൃദ്ധി എസ്എം 11 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന സമൃദ്ധി എസ്എം 11 ലോട്ടറിയുടെ നറുക്കെടുപ്പ് ഉടൻ.

 

  • Jul 13, 2025, 01:56 PM IST
1 /5

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സമൃദ്ധി ലോട്ടറിയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. MD 395492 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

2 /5

രണ്ടാം സമ്മാനം 75 ലക്ഷം രൂപയാണ്. MJ 950117 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്.

3 /5

മൂന്നാം സമ്മാനം 25 ലക്ഷം രൂപയാണ്. MH 133546 എന്ന ടിക്കറ്റിനാണ് മൂന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

4 /5

നാലാം സമ്മാനം 12 പേർക്കാണ്  ലഭിക്കുക. ഒരു ലക്ഷം രൂപയാണ് നാലാം സമ്മാനം. സമാശ്വാസ സമ്മാനം 5000 രൂപയാണ്.

5 /5

ലോട്ടറിയുടെ സമ്മാനത്തുക 5000 രൂപയിൽ കുറവ് ആണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കൈപ്പറ്റാം. 5000 രൂപയിൽ കൂടുതലാണ് സമ്മാനനത്തുകയെങ്കിൽ സമ്മാനാർഹമായ ടിക്കറ്റും ഐഡി പ്രൂഫും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കേണ്ടതാണ്.

You May Like

Sponsored by Taboola