Kerala Sthree Sakthi SS 488 Lottery Result: ഒരു കോടി രൂപയാണ് സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായി ലഭിക്കുക
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സ്ത്രീ ശക്തി SS 488 ലോട്ടറി നറുക്കെടുപ്പ് ഇന്ന് മൂന്ന് മണിക്ക് തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ വച്ചാണ് നടന്നത്
സ്ത്രീ ശക്തിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം 30 ലക്ഷം രൂപയുമാണ്. മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. നാലാം സമ്മാനവും സമാശ്വാസ സമ്മാനവും 5,000 രൂപ വീതമാണ്. അഞ്ചം സമ്മാനം 2,000 രൂപയും. ആറാം സമ്മാനം ആയിരം രൂപയുമാണ്
ഒന്നാം സമ്മാനമായ ഒരു കോടി SL 313693 (GURUVAYOOR) എന്ന നമ്പർ ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ SJ 883149 (MALAPPURAM)) എന്ന ടിക്കറ്റിനാണ് ലഭിച്ചത്. മൂന്നാം സമ്മാനം SE 583748 (WAYANADU) എന്ന ടിക്കറ്റിനാണ് ലഭിച്ചത്.
നാലാം സമ്മാനം: 1312 1317 1747 1843 3623 4016 4029 5243 5714 5761 6404 6655 6657 7082 7306 8362 8495 9055 9910
സമാശ്വാസ സമ്മാനം: SA 313693, SB 313693, SC 313693, SD 313693, SE 313693, SF 313693, SG 313693, SH 313693, SJ 313693, SK 313693, SM 313693
ഏഴാം സമ്മാനമായി 500 രൂപയും എട്ടാം സമ്മാനമായി 200 രൂപയും ഒൻപതാം സമ്മാനമായി 100 രൂപയുമാണ് ലഭിക്കുക. ലോട്ടറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവ വഴി ഫലം അറിയാൻ സാധിക്കുക.