Kerala Lottery Result Today 30 May 2025: സുവർണ്ണ കേരളത്തിന്റെ ഇന്നത്തെ ഭാ​ഗ്യവാനാര്? ലോട്ടറി ഫലം വന്നു

Kerala Lottery Result Today 30 May 2025: സുവർണ്ണ കേരളം ലോട്ടറിയിലൂടെ ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. 

 

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ്ണ കേരളം SK-5 (Suvarna Keralam SK-5) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം വന്നു. ഉച്ച കഴിഞ്ഞ 3 മണിക്കാണ് നറുക്കെടുപ്പ് നടന്നത്.

 

1 /6

ഒന്നാം സമ്മാനം RB 325948 എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം RE 321507 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. മൂന്നാം സമ്മാനമായ 25 ലക്ഷം RB 309410 എന്ന നമ്പറിനാണ് ലഭിച്ചത്. നാലാം സമ്മാനമായ 15 ലക്ഷം RE 290291 എന്ന നമ്പറിനാണ് ലഭിച്ചത്.    

2 /6

സമാശ്വാസ സമ്മാനം: RA 325948, RC 325948, RD 325948, RE 325948, RF 325948, RG 325948, RH 325948, RJ 325948, RK 325948, RL 325948, RM 325948.  അഞ്ചാം സമ്മാനം: RA 823813, RB 809771, RC 263758, RD 583961, RE 135580, RF 899907, RG 297087, RH 429876, RJ 709614, RK 405288, RL 507573, RM 752666  

3 /6

30 ലക്ഷം രൂപയാണ് സുവർണ്ണ കേരളം ലോട്ടറിയിലൂടെ രണ്ടാം സമ്മാനമായി ലഭിക്കുന്നത്. മൂന്നാം സമ്മാനമായി ലഭിക്കുന്നത് 25 ലക്ഷം രൂപയാണ്. നാലാം സമ്മാനം നേടുന്ന ഭാ​ഗ്യശാലിക്ക് 15 ലക്ഷമാണ് ലഭിക്കുക. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപയാണ് ഭാ​ഗ്യക്കുറി വകുപ്പ് നൽകുന്നത്.            

4 /6

ഒരു കോടി രൂപയിൽ തുടങ്ങുന്ന ഭാ​ഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 50 രൂപയാണ്. 50 രൂപയാണ് ടിക്കറ്റിന്റെ വില.  

5 /6

സമാശ്വാസ സമ്മാനമായി 5,000 രൂപയാണ് നൽകുന്നത്. കേരളാ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വൈകുന്നേരം 4 മണിയോടെ ഫലത്തിന്റെ പൂർണരൂപം പ്രസിദ്ധീകരിക്കും.  

6 /6

നേരത്തെ നിർമ്മൽ ഭാ​ഗ്യക്കുറിയാണ് വെള്ളിയാഴ്ച്ചകളിൽ നറുക്കെടുത്തിരുന്നത്. ഈ ഭാ​ഗ്യക്കുറിയുടെ പേരും ഘടനയും മാറ്റിയാണ് സുവർണ്ണ കേരളം ഭാഗ്യക്കുറി എന്ന പേരിലിപ്പോൾ പുറത്തുവന്നിരിക്കുന്നത്.   

You May Like

Sponsored by Taboola