Kerala Lottery Result Today 08 August 2025: സുവർണ്ണ കേരളം ലോട്ടറി ഫലം; ഇന്നത്തെ ഭാ​ഗ്യശാലി ആരെന്നറിയാം

Written ByVishnupriya S
Published: Aug 08, 2025, 01:49 PM IST|Updated: Aug 08, 2025, 03:34 PM IST

Kerala Lottery Result Today 08 ഓ​ഗസ്റ്റ് 2025: സുവർണ കേരളം ഭാ​ഗ്യക്കുറിയാണ് ഇന്ന് നറുക്കെടുത്തത്

 

സുവർണ കേരളം എസ്കെ 15 എന്ന ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഭാ​ഗ്യശാലിക്ക് ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 

 

1/5

സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് സുവർണ കേരളം. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരത്തെ ​ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്.  നാലാം സമ്മാനമായി ലഭിക്കുക 5000 രൂപയാണ്. ഇത് കൂടാതെ സമാശ്വാസ സമ്മാനമായി 5000 രൂപയും ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 

 

2/5

RG 748405 (ADOOR) എന്ന നമ്പരിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം RH 296103 (KAYAMKULAM) എന്ന നമ്പരിനും മൂന്നാം സമ്മാനം RA 897240 (VADAKARA) എന്ന ടിക്കറ്റിനും ലഭിച്ചു.

 

3/5

സമാശ്വാസ സമ്മാനം: RA 748405, RB 748405, RC 748405, RD 748405, RE 748405, RF 748405, RH 748405, RJ 748405, RK 748405, RL 748405, RM 748405

 

4/5

നാലാം സമ്മാനം: 0611  1234  1460  1515  1530  1551  2405  2602  3175  3935  4024  5449  5697  6097  6198  6380  7301  8918  9061  9216

 

5/5

50 രൂപ വിലയുള്ള സുവർണ കേരളം ഭാ​ഗ്യക്കുറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനം 100 രൂപയാണ്. ഫലത്തിന്റെ പൂർണവിവരം വൈകിട്ട് 4 മണിക്ക് ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽ ലഭ്യമാകും.