Kerala Lottery Result Today 18 ജൂലൈ 2025: സുവർണ്ണ കേരളം ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് നൽകുന്നത്
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ്ണ കേരളം SK-12 (Suvarna Keralam SK-12) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഉച്ച കഴിഞ്ഞ് 3 മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്
1/5സുവർണ്ണ കേരളം ലോട്ടറിയിലൂടെ രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും ലഭിക്കും. അയ്യായിരം രൂപയാണ് നാലാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ലഭിക്കുക. സമാശ്വാസ സമ്മാനമായി അയ്യായിരം രൂപയും ലഭിക്കും. ആറാം സമ്മാനമായി 1000 രൂപയും ഏഴാം സമ്മാനമായി 500 രൂപയും നല്‍കും.
2/5ഒന്നാം സമ്മാനം RU 634706 എന്ന ടിക്കറ്റിനാണ്. രണ്ടാം സമ്മാനം RW 595453 എന്ന ടിക്കറ്റിനും
3/5മൂന്നാം സമ്മാനം RY 376814 എന്ന ടിക്കറ്റിനും നാലാം സമ്മാനം: 0080 0088 0624 1982 2032 2789 4629 4932 5566 6140 6260 6407 6496 6747 6789 8392 8412 9646 9790 9864
4/5സമാശ്വാസ സമ്മാനം: RN 634706, RO 634706, RP 634706, RR 634706, RS 634706, RT 634706, RV 634706, RW 634706, RX 634706, RY 634706, RZ 634706
5/5ടിക്കറ്റിന്റെ വില അമ്പത് രൂപയാണ്. നൂറ് രൂപയാണ് സുവർണ്ണ കേരളത്തിന്റെ ഏറ്റവും കുറഞ്ഞ സമ്മാനം. ലോട്ടറി ഫലത്തിന്റെ പൂർണരൂപം വൈകിട്ട് 4 മണിക്ക് ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിക്കും