Kerala Thiruvonam Bumper BR 105 Lottery Result: തിരുവോണം ബമ്പർ ഇക്കുറി റെക്കോർഡ് വിൽപ്പനയാണ് നടന്നതെന്ന് ധനകാര്യമന്ത്രി കഎഎൻ ബാലഗോപാൽ പറഞ്ഞു. ഒരു ടിക്കറ്റ് മാത്രം ഡാമേജ് ആയതിനാൽ വിറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നു. ഉച്ചയ്ക്ക് ഒന്നരയോടെണയാണ് നറുക്കെടുപ്പ് നടന്നത്.
1/6തിരുവോണം ബമ്പർ ഭാഗ്യശാലിയെ പ്രഖ്യാപിച്ച് ഭാഗ്യക്കുറി വകുപ്പ്. TH 577825 എന്ന നമ്പരിനാണ് ഇക്കുറി ഭാഗ്യം അടിച്ചിരിക്കുന്നത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.
2/6തിരുവനന്തപുരത്തെ ഏജന്റ് കെ തങ്കരാജ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കൊച്ചി നെട്ടൂരിലാണ് ടിക്കറ്റ് വിറ്റത്.
3/6രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്കാണ് ലഭിക്കുക. ഏതൊക്കെ നമ്പരുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചതെന്ന് നോക്കാം - TK 459300, TD 786709, TC 736078, TL 214600, TC 760274, T L 669675, TG 176733, TB 221372, TL 160572, TL 701213, TL 600657, TG 801966, TG 733332, TJ 385619, TD 779299, TG 176733, TG 307775, TB 659893, TH 464700, TH 784272, TE 714250
4/6മൂന്നാം സമ്മാനം നേടിയ നമ്പരുകൾ - TA 195990, TB 802404, TC 355990, TD 235591, TE 701373, TG 239257, TH 262549, TJ 768855, TK 530224, TL 270725, TA 774395, TB 283210, TC 815065, TD 501955, TE 605483, TG 848477, TH 668650, TJ 259992, TK 482295, TL 669171
5/6നാലാം സമ്മാനം - TA 610117, TB 510517, TC 551940, TD 150095, TE 807156, TG 527595, TH 704850, TJ 559227, TK 840434, TL 581935
6/6തിരുവോണം ബമ്പർ നറുക്കെടുപ്പിന് മുന്നോടിയായി ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പൂജ ബംബർ ലോട്ടറി പ്രകാശനം ചെയ്തു. ആൻ്റണി രാജു എം.എൽ. എ ടിക്കറ്റ് ഏറ്റുവാങ്ങി. 12 കോടിയാണ് പൂജ ബമ്പറിന്റെ സമ്മാനം.