Ketu Nakshatra Gochar: കേതു പൂരം നക്ഷത്രത്തിലേക്ക്; ഇവർക്കിനി നേട്ടങ്ങളുടെ ചാകര

Written ByAjitha Kumari
Published: Jul 03, 2025, 01:33 PM IST|Updated: Jul 03, 2025, 01:33 PM IST

Ketu Nakshatra Parivartan: ജ്യോതിഷപ്രകാരം ജൂലൈ 6 ന് കേതു പൂരം  നക്ഷത്രത്തിലേക്ക് പ്രവേശിക്കും. അതിലൂടെ ചില രാശിക്കാർക്ക് നല്ല ദിവസങ്ങൾ തുടങ്ങും...

Ketu Transit In Pooram Nakshatra: വേദ ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ കാലാകാലങ്ങളിൽ രാശി മാറ്റുന്നതിനൊപ്പം നക്ഷത്ര മാറ്റവും നടത്തുന്നു.

Ketu Transit In Pooram1/6

Ketu Transit In Pooram Nakshatra: വേദ ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ കാലാകാലങ്ങളിൽ രാശി മാറ്റുന്നതിനൊപ്പം നക്ഷത്ര മാറ്റവും നടത്തുന്നു. അതിന്റെ സ്വാധീനം മനുഷ്യജീവിതത്തിലും ലോകത്തിലും കാണപ്പെടുന്നു

Ketu In Pooram Nakshatra2/6

2025 ജൂലൈ 6 ന് കേതു പൂരം നക്ഷത്രത്തിൽ പ്രവേശിക്കും. കേതു ഒരു നിഴൽ ഗ്രഹമാണ് മാത്രമല്ല പലപ്പോഴും വക്രഗതിയിലാണ്  സഞ്ചരിക്കുന്നതും.  ഇത് ചില രാശികൾക്ക്  ഭാഗ്യനേട്ടം നൽകും.

Ketu Nakshatra Gochar3/6

ഇതിലൂടെ ഇവർക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾ, യാത്ര ചെയ്യാൻ അവസരം, കിട്ടില്ലെന്ന് വിചാരിച്ച പണം നിങ്ങൾക്ക് വീണ്ടെടുക്കാൻ കഴിയും, കുട്ടികളുമായി ബന്ധപ്പെട്ട വാർത്തകൾ ലഭിക്കും. ആ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...

 

Taurus4/6

ഇടവം (Taurus): കേതുവിന്റെ രാശി മാറ്റം ഇവർക്ക് ഗുണകരമായിരിക്കും. ഈ സമയത്ത് ഇവർക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾ, കഠിനാധ്വാനത്തെ അഭിനന്ദിക്കും, ശമ്പള വർദ്ധനവ്,  ബിസിനസ്സ് പുതിയ ഉയരങ്ങളിലെത്തും. പഴയ നിക്ഷേപങ്ങളിൽ നിന്ന് ആനുകൂല്യങ്ങൾ, സമ്പാദ്യം വർദ്ധിക്കും. ഓഫീസ് ജോലിയും വ്യക്തിജീവിതവും തമ്മിൽ ഒരു സന്തുലിതാവസ്ഥ ഉണ്ടാകും.

Aquarius5/6

കുംഭം (Aquarius): ഇവർക്കും കേതുവിന്റെ രാശിയിലെ മാറ്റം ഗുണകരമായിരിക്കും. വിദ്യാർത്ഥികളുടെ സർഗ്ഗാത്മകത വർദ്ധിക്കും, കലയുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് വരുമാനത്തിൽ വർദ്ധനവ്, പണം ലാഭിക്കുന്നതിൽ വിജയിക്കും, ആസൂത്രിത പദ്ധതികൾ വിജയിക്കും, ഒരു പ്രോജക്റ്റിൽ വളരെക്കാലം ജോലി ചെയ്യുകയാണെങ്കിൽ അത് വിജയിക്കാനുള്ള സാധ്യത, ജോലി സമൂഹത്തിൽ അംഗീകരിക്കപ്പെടുകയും നിങ്ങളുടെ പദവി ഉയരുകയും ചെയ്യും. ബന്ധങ്ങളിൽ മാധുര്യം വർദ്ധിക്കും.

Libra6/6

തുലാം (Libra): കേതുവിന്റെ രാശി മാറ്റം നിങ്ങൾക്ക് ഗുണകരമായിരിക്കും. ഈ കാലയളവിൽ തൊഴിലില്ലാത്തവർക്ക് ജോലി, വ്യക്തിപരവും തൊഴിൽപരവുമായ പരിശ്രമങ്ങളിൽ വിജയം, പുതിയ അവസരങ്ങൾ തേടിയെത്തും, പ്രൊഫഷണൽ ജീവിതത്തിൽ പുതിയ പുരോഗതി, പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾ, വാഹനമോ സ്വത്തോ വാങ്ങാൻ യോഗം, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. എന്തെങ്കിലും പുതിയ ജോലി ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഈ സമയം അനുകൂലമായിരിക്കും. ബിസിനസിൽ നല്ല ലാഭം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)