Chanakya Niti: പരാജയം തിരിഞ്ഞു നോക്കില്ല; ചാണക്യനീതിയിലെ ഈ രഹസ്യങ്ങൾ അറിഞ്ഞിരിക്കൂ..!

Chanakya Niti: സാമ്പത്തിക ശാസ്ത്രത്തിൻറെയും ധാർമ്മികതയുടേയും പിതാവായാണ് ആചാര്യൻ ചാണക്യനെ കണക്കാക്കുന്നത്

ജീവിതത്തിൽ വിജയം കൈവരിക്കാൻ ചാണക്യന്റെ തന്ത്രങ്ങൾ ചാണക്യനീതിയിൽ പറയുന്നുണ്ട്

 

1 /5

ഏത് പ്രയാസം നിറഞ്ഞ കാലത്തേയും തരണം ചെയ്യാൻ ആത്മവിശ്വാസം ഉള്ള വ്യക്തിക്ക് മാത്രേ സാധിക്കൂ. ജീവിതത്തിൽ ഒരിക്കലും തോൽക്കാൻ അനുവദിക്കാത്ത ഒന്നാണ് ആത്മവിശ്വാസം  

2 /5

പുസ്തകത്തിൽ നിന്ന് ആയാലും, പ്രവർത്തിയിലൂടെ ആയാലും അനുഭവത്തിൽ നിന്നായാലും ഒരാൾ നേടുന്ന അറിവ് ജീവിതത്തിൽ ഉയർച്ച കൈവരിക്കാൻ സഹായിക്കും  

3 /5

തന്റെ പ്രവർത്തികളിൽ കഠിനാധ്വാനം ഉണ്ടെങ്കിൽ ആ വ്യക്തി ജീവിതത്തിൽ ഒരിക്കലും പരാജയം കാണേണ്ടി വരില്ല.   

4 /5

ജീവിതത്തിൽ അച്ചടക്കം പാലിക്കുന്നവർ ഉയർച്ചയിലെത്തുമെന്നും ചാണക്യൻ പറയുന്നു  

5 /5

ബുദ്ധിയുള്ളവനാണെങ്കിൽ എപ്പോഴും വർത്തമാനകാലത്തിൽ ജീവിക്കാൻ ശ്രമിക്കും. ഭൂതകാലവും ഭാവിയും ഓർത്ത് വ്യാകുലപ്പെടേണ്ടതില്ലെന്ന സാരം

You May Like

Sponsored by Taboola