പുതുവർഷത്തിൽ പലവിധത്തിലുള്ള ഗ്രഹമാറ്റങ്ങൾ സംഭവിക്കും. നിരവധി രാജയോഗങ്ങളോടെയാണ് പുതുവർഷത്തിന് തുടക്കമാകുന്നത്.
1/5പുതുവർഷത്തിലുണ്ടാകുന്ന ഗ്രഹമാറ്റങ്ങൾ നിരവധി രാജയോഗങ്ങൾക്ക് കാരണമാകുന്നു. ഇത് 12 രാശിക്കാരിലും സ്വാധീനം ചെലുത്തും. ലക്ഷ്മീരാജയോഗം പലവിധത്തിലും ജീവിതത്തിൽ മാറ്റമുണ്ടാക്കും.
2/52026ൽ വ്യാഴം മിഥുനം രാശിയിലേക്ക് പ്രവേശിക്കുന്നതിൻറെ ഫലമായി ലക്ഷ്മീരാജയോഗം രൂപപ്പെടുകയും ഇത് ചില രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരികയും ചെയ്യും. ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യദിനങ്ങൾ വരുന്നതെന്ന് അറിയാം.
3/5ഇടവം രാശിക്കാർക്ക് ജീവിതത്തിൽ ഐശ്വര്യവും സമാധാനവും സന്തോഷവും ഉണ്ടാകും. ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും. വിദേശയാത്രയ്ക്ക് സാധ്യത. ബിസിനസ് ആരംഭിക്കാൻ അനുകൂല സമയം.
4/5മിഥുനം രാശിക്കാർക്ക് ജീവിതത്തിൽ ശുഭകരമായ പല മാറ്റങ്ങളും ഉണ്ടാകും. തൊഴിലിൽ മികച്ച ഫലങ്ങളുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും. ശമ്പളം വർധിക്കും. ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയം. അപ്രതീക്ഷിത ധനലാഭം ഉണ്ടാകും.
5/5ചിങ്ങം രാശിക്കാർക്ക് ജീവിതത്തിൽ വിജയം ഉണ്ടാകും. സമാധാനവും സന്തോഷവും തേടിയെത്തും. ആത്മവിശ്വാസം വർധിക്കും. ധനലാഭത്തിന് യോഗം കാണുന്നു. സാമ്പത്തികമായി അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങളുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)