Triple Rajayoga: 500 വർഷങ്ങൾക്ക് ശേഷം ട്രിപ്പിൾ രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും, ജോലിയിലും ബിസിനസിലും പുരോഗതി!

Lakshmi Narayana Budhaditya Shukraditya Yoga 2025: വൈദിക ജ്യോതിഷം അനുസരിച്ച് സൂര്യ-ശുക്ര ശുക്രാദിത്യ രാജയോഗം, സൂര്യ-ബുധ ബുധാദിത്യ രാജയോഗം, ശുക്ര-ബുധ ലക്ഷ്മീ നാരായണ രാജയോഗം എന്നിവ രൂപപ്പെടുന്നതിലൂടെയാണ് ട്രിപ്പിൾ രാജയോഗംഉണ്ടാകുന്നത്. 

 

1 /7

Triple Rajayoga On March 2025: വേദ ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ കാലാകാലങ്ങളിൽ സംക്രമിക്കുകയും ശുഭകരമായ പല രാജയോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. 

2 /7

അതിൻ്റെ ഫലം രാജ്യത്തിനും ലോകത്തിനുമൊപ്പം മനുഷ്യജീവിതത്തിലും കാണപ്പെടുന്നു. മാർച്ച് മാസത്തിൽ 3 രാജയോഗം രൂപപ്പെടുകയാണ്. 

3 /7

സൂര്യ-ശുക്ര ശുക്രാദിത്യ രാജയോഗം, സൂര്യ-ബുധ ബുധാദിത്യ രാജയോഗം, ശുക്ര-ബുധ ലക്ഷ്മീ നാരായണ രാജയോഗം' എന്നിവയാണ് ആ മൂന്ന്  രാജയോഗങ്ങൾ. ഏകദേശം 500 വർഷങ്ങൾക്ക് ശേഷമാണ് ഈ രീതിയിലുള്ള രാജയോഗം രൂപപ്പെടുന്നത്. 

4 /7

ഇത് ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഇവർക്ക് പെട്ടെന്നുള്ള ധനലാഭത്തോടൊപ്പം പുരോഗതിക്കും സാധ്യത. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...  

5 /7

മകരം (Capricorn): ട്രിപ്പിൾ രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്കും നേട്ടങ്ങൾ നൽകും.  ഈ കാലയളവിൽ നിങ്ങൾക്ക് അപ്രതീക്ഷിതമായ ധനലാഭം ലഭിച്ചേക്കാം, ജോലി ചെയ്യുന്നവർക്ക് ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാം. ഈ കാലയളവിൽ ജോലിസ്ഥലത്ത് വിജയം, സർക്കാർ അല്ലെങ്കിൽ ഭരണ മേഖലകളിൽ ചില പ്രത്യേക അവസരങ്ങൾ ലഭിക്കും, ബിസിനസുകാർക്ക് ബിസിനസിൽ പുതിയ അവസരങ്ങൾ, സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്, പുതിയ പദ്ധതികൾ ആരംഭിക്കും, പ്രശസ്തി വർദ്ധിക്കും.

6 /7

ഇടവം (Taurus):  മൂന്ന് രാജയോഗങ്ങളുടെ രൂപീകരണം ഈ രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ സമയത്ത് ഇവരുടെ വ്യക്തിത്വം മെച്ചപ്പെടും,  കുടുംബബന്ധങ്ങൾ കൂടുതൽ ശക്തമാകും, കരിയറിൽ പുരോഗതി, സാമ്പത്തിക സ്ഥിതി ശക്തമാകും, പുതിയ സ്രോതസ്സുകളിൽ നിന്ന് വരുമാനം, ധനനേട്ടം, ബമ്പർ ലാഭം ആഗ്രഹങ്ങൾ സഫലമാകും. പണം ലാഭിക്കുന്നതിലും വിജയിക്കും. ആരോഗ്യം മികച്ചതാകും.

7 /7

തുലാം (Libra): ഈ 3 രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്കും നേട്ടങ്ങൾ നൽകും. ഈ സമയത്ത് ഇവർക്ക് ധന നേട്ടത്തിന്റെ പുതിയ വഴികൾ തുറക്കും. ബിസിനസുമായി ബന്ധപ്പെട്ടവർക്ക് ലാഭത്തിനുള്ള അവസരങ്ങൾ തെളിയും, പുതിയ പദ്ധതികളിൽ പ്രവർത്തിക്കുന്നത് വിജയം, വാഹനത്തിലോ വസ്തുവിലോ ഒരു ഇടപാട് നടത്താം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola