Gold Rate in Kerala Today 14 October 2025: സംസ്ഥാനത്തെ സ്വർണവിലയുടെ കുതിപ്പ് തുടരുന്നു.
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ വർധന. 2000 രൂപയ്ക്ക് മുകളിലാണ് ഇന്ന് സ്വർണവിലയിൽ വർധനവുണ്ടായിരിക്കുന്നത്.
1/52400 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കൂടിയിരിക്കുന്നത്. ഇതോടെ 94360 രൂപയായിരിക്കുകയാണ് ഒരു പവന്റെ വില.
2/5ഒരു ഗ്രാമിന് ഇന്ന് 300 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഗ്രാമിന് വില 11,795 രൂപയായി.
3/5ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ സ്വർണവ്യാപാരം നടക്കുന്നത്.
4/5ഒക്ടോബർ 8നാണ് സ്വർണവില ആദ്യമായി 90,000 രൂപയ്ക്ക് മുകളിലേക്ക് എത്തുന്നത്. ഇടയ്ക്ക് വീണ്ടും താഴേക്ക് പോയെങ്കിലും വീണ്ടും കുതിച്ച് കയറുകയായിരുന്നു.
5/5ഒക്ടോബർ 3ന് രേഖപ്പെടുത്തിയ 86,560 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. 7800 രൂപയുടെ വർധനവാണ് 11 ദിവസം കൊണ്ട് സ്വർണവിലയിലുണ്ടായിരിക്കുന്നത്.