Gold Rate in Kerala Today 15 October 2025: സ്വർണവില വർധിച്ചു. ഇന്ന് പവന് 400 രൂപയാണ് വർധിച്ചത്.
സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിച്ചു. പവന് 94,520 രൂപയാണ് ഇന്നത്തെ നിരക്ക്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 11,815 രൂപയാണ് വിപണി വില.
1-Oct-25- (Morning)- 87000 1-Oct-25- (Evening)- 87440 2-Oct-25- 87040
3-Oct-25- (Morning)- 86,560 (Lowest of Month) 3-Oct-25- (Evening)- 86920 4-Oct-25- 87560 5-Oct-25- 87560
6-Oct-25- 88560 7-Oct-25- 89480 8-Oct-25- (Morning)- 90320 8-Oct-25- (Evening)- 90880
9-Oct-25- 91040 10-Oct-25- (Morning) - 89680 10-Oct-25- (Evening)- 90720 11-Oct-25- (Morning)- 91120
11-Oct-25- (Evening)- 91720 12-Oct-25- 91720 13-Oct-25- 91,960 13-Oct-25 91960
14-Oct-25- (Morning)- 94360 14-Oct-25- (Afternoon)- 93160 14-Oct-25- (Evening)- 94120 15-Oct-25- 94,520 (Highest of Month)