മേടം(Aries)
മേടം(Aries): പ്രണയിനികളോ ദമ്പതിമാരോ ആകട്ടെ... നിങ്ങള്‍ ഈ ദിവസം പരസ്പരം എല്ലാ കാര്യങ്ങളും പങ്കുവയ്ക്കാന്‍ തയ്യാറാവണം. നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിയ്ക്കും ആസ്വാദ്യകരമായ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. ഇതുവരെ നിങ്ങളുടെ പ്രണയം കണ്ടെത്തിയിട്ടില്ലെങ്കില്‍, അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം കുറച്ച് സമയം ചെലവഴിക്കുക. ഒരുപക്ഷേ, അവര്‍ വഴിയായിരിക്കും നിങ്ങളുടെ പ്രണയം വന്നുചേരുക.